നിങ്ങള്‍ക്ക് അത്തോളിയെ കുറിച്ച് കൂടുതലായി അറിയുമെങ്കില്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുകയോ അല്ലെങ്കില്‍ മെയില്‍ അയക്കുകയോ ചെയ്യുക The Complete Radio/TV Internet Website "Bringing you closer to home" Fas Media brings TV programs to an international audience through the Internet so you can watch native programs for free wherever you are, whenever you want.
   
  www.atholi.tk
  Obituary
 
 
05-May-2011
ദേവി

അത്തോളി: വേളൂര്‍ കുയ്യിലാത്തൂട്ട് പെരച്ചന്റെ ഭാര്യ ദേവി (75) അന്തരിച്ചു. മക്കള്‍: കൃഷ്ണന്‍, മോഹനന്‍. മരുമക്കള്‍: പങ്കജം, ശീതള. സഞ്ചയനം ശനിയാഴ്ച.
 
 
 
 
30-Apr-2011
കല്യാണിഅമ്മ
അത്തോളി: മൊടക്കല്ലൂര്‍ പരേതനായ കൊയിലോട്ടുകണ്ടി ഗോപാലക്കുറുപ്പിന്റെ ഭാര്യ കല്യാണിഅമ്മ (87) അന്തരിച്ചു. മക്കള്‍: കമലാക്ഷി, പത്മാവതി, ശ്രീധരന്‍, ഹരിദാസന്‍, നളിനി. മരുമക്കള്‍: മേനോക്കിവീട്ടില്‍ ഗംഗാധരന്‍നായര്‍, സുമതി (എം.എം.സി. മൊടക്കല്ലൂര്‍), പരേതരായ അണേല ഗംഗാധരന്‍നായര്‍, ഇ.എം. സദാനന്ദന്‍. സഞ്ചയനം തിങ്കളാഴ്ച.
 
23-Apr-2011
ലക്ഷ്മിഅമ്മ
അത്തോളി: വാര്യംവീട്ടില്‍ പരേതനായ നാരായണന്‍നായരുടെ ഭാര്യ ലക്ഷ്മിഅമ്മ (90) അന്തരിച്ചു. മക്കള്‍: ജാനുഅമ്മ, രാഘവന്‍നമ്പ്യാര്‍, വിശ്വനാഥന്‍നമ്പ്യാര്‍, ബാലന്‍നമ്പ്യാര്‍, അശോകന്‍നമ്പ്യാര്‍, രാധ, രാജന്‍നമ്പ്യാര്‍. മരുമക്കള്‍: കൃഷ്ണന്‍കുട്ടിനായര്‍, മീനാക്ഷി, പത്മിനി, തങ്കമണി, മല്ലിക, മോഹനന്‍, ബിന്ദു. സഞ്ചയനം തിങ്കളാഴ്ച.


 
18-Apr-2011
മൊയ്തീന്‍കോയ

അത്തോളി:ടൗണ്‍ മസ്ജിദ് മുന്‍ പ്രസിഡന്റും വ്യാപാരി വ്യവസായി ഏകോപന സമിതി വെല്‍ഫെയര്‍ സൊസൈറ്റി ട്രഷററുമായിരുന്ന നടുവിലക്കണ്ടി മൊയ്തീന്‍കോയ (65) അന്തരിച്ചു. ഭാര്യ: ഫാത്തിമ. മക്കള്‍: ഫാമിയ, റാസ്മിയ. മരുമകന്‍: സുജാദ് (എയര്‍സെല്‍ കോഴിക്കോട്
 
 
 
 
14-Apr-2011
ആയിഷ
അത്തോളി: ചീക്കിലോട് എടക്കര കൊല്ലരുകണ്ടിമീത്തല്‍ പരേതനായ അബ്ദുല്ലയുടെ ഭാര്യ ആയിഷ (80) അന്തരിച്ചു. മക്കള്‍: മുഹമ്മദ്, കോയ (ദമാം), അസീസ് (മക്ക), നഫീസ, പാത്തുമ്മയ്. മരുമക്കള്‍: സൈനബ, നഫീസ, സാബിറ, അബ്ദുല്‍ഖുദ്ദൂസ് മൗലവി കൊണ്ടോട്ടി, അബൂബക്കര്‍ പറമ്പത്ത്

08-Apr-2011
മുരളീദാസ്
അത്തോളി: ഹൈസ്‌കൂളിനടുത്ത് 'ജ്യോതിനിവാസി'ല്‍ എം.പി. മുരളിദാസ് (48) അന്തരിച്ചു. കോംട്രസ്റ്റ് ജീവനക്കാരനാണ്. പിതാവ്: പരേതനായ ചാത്തു. മാതാവ്: പരേതയായ ദേവി. ഭാര്യ: സുശീല. മക്കള്‍: ദിവ്യ, ആദര്‍ശ്. ശവസംസ്‌കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പില്‍

 
 06-Apr-2011
ബാപ്പു
തലക്കുളത്തൂര്‍: ചോയികുളം കരിമ്പിന്‍തോട്ടത്തില്‍ ബാപ്പു (90) അന്തരിച്ചു. ഭാര്യ: ദേവകി. മക്കള്‍: ബാലന്‍, സൗമിനി, രവീന്ദ്രന്‍ (കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി), പരേതനായ പ്രദീപന്‍, ശോഭന. മരുമക്കള്‍: പ്രഭാകരന്‍, ശ്രീനിവാസന്‍, നന്ദിനി, സുജാത, എന്‍.സി. മിനി (പഞ്ചായത്ത് അംഗം, തലക്കുളത്തൂര്‍). സഞ്ചയനം ശനിയാഴ്ച.
 
 
30-Mar-2011
മമ്മു
അത്തോളി: കൊങ്ങന്നൂര്‍ ആലോക്കണ്ടി മമ്മു (73) അന്തരിച്ചു. ഭാര്യ: മറിയ. മക്കള്‍: പരേതനായ മുഹമ്മദലി, സഫിയ, ഷാജിറ, റസാഖ്. മരുമക്കള്‍: അസ്മ വെങ്ങളം, സിനാസ് വെങ്ങളം, കോയ എടക്കര, ഷാജു എലത്തൂര്‍. മയ്യത്ത് നമസ്‌കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് കൊങ്ങന്നൂര്‍ ജുമാ മസ്ജിദില്‍.

20-Mar-2011
പാര്‍വതിഅമ്മ
അത്തോളി: ചീക്കിലോട് പരേതനായ കൊടപ്പാനി മീത്തല്‍ ഉക്കാരക്കുട്ടിനായരുടെ ഭാര്യ പാര്‍വതിഅമ്മ (85) അന്തരിച്ചു. മക്കള്‍: ഉണ്ണിനായര്‍, ഭാസ്‌കരന്‍നായര്‍, വിജയന്‍, വിനോദന്‍, പരേതയായ ജാനുഅമ്മ. മരുമക്കള്‍: ശാന്ത, രമ, ഗീത, നിഷ, ഉണ്ണിനായര്‍ (പുല്പള്ളി). ശവസംസ്‌കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍

16-Mar-2011
മാധവിഅമ്മ
അത്തോളി: കൂമുള്ളി പരേതനായ മാണിക്കോത്ത് മീത്തല്‍ അപ്പുനമ്പ്യാരുടെ ഭാര്യ മാധവിഅമ്മ (95) അന്തരിച്ചു. മക്കള്‍: കൃഷ്ണന്‍കിടാവ്, ചന്ദ്രന്‍ (വിമുക്തഭടന്‍), ജാനുഅമ്മ, കമലമ്മ, സരോജിനി. മരുമക്കള്‍: മീനാക്ഷി, രമാദേവി, രാമരുകിടാവ്, ഭാസ്‌കരന്‍ നായര്‍, പരേതനായ ഗംഗാധരന്‍ അടിയോടി. ശവസംസ്‌കാരം ബുധനാഴ്ച രാവിലെ 10-ന് വീട്ടുവളപ്പില്‍.

08-Mar-2011
ശങ്കരന്‍
അത്തോളി: ചീക്കിലോട് കിഴക്കെ ഇല്ലത്ത് ശങ്കരന്‍ (60) അന്തരിച്ചു. പട്ടാമ്പി സ്വദേശിയാണ്. ഭാര്യ: ലീല. മക്കള്‍: ഷൈനി, സജിത്കുമാര്‍. മരുമക്കള്‍: രാമദാസ്, രജിത.

01-Mar-2011
അനിഷ

കൂമുള്ളി: ചെരിയേരിപ്പറമ്പത്ത് ശശിയുടെ മകള്‍ അനിഷ (14) അന്തരിച്ചു. അമ്മ: ലീല. അത്തോളി ഗവ. വി.എച്ച്.എസ്.എസ്സിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ്.




27-Feb-2011
ആമിന ഹജ്ജുമ്മ
അത്തോളി: കൊടശ്ശേരി മഹല്ല് പ്രസിഡന്റ് ആലയാട്ട് ആലിക്കുട്ടി ഹാജിയുടെ ഭാര്യ ആമിന ഹജ്ജുമ്മ (63) അന്തരിച്ചു. കൊളക്കാട് ചാലക്കല്‍ കുടുംബാംഗമാണ്. മക്കള്‍: മുസ്തഫ ഹാജി (യു.എ.ഇ), റസിയ, ഷാഹിദ, റഹ്മത്ത്. മരുമക്കള്‍: ബഷീര്‍ (വി.കെ. റോഡ്), ബഷീര്‍ (സൗദി), മുഹമ്മദലി (യു.എ.ഇ), സമീറ (കൊങ്ങന്നൂര്). സഹോദരങ്ങള്‍: മറിയം, ആയിശ, പരേതരായ മുഹമ്മദ്‌കോയ, ആമദ്.

ദാമോദരന്‍
അത്തോളി: കാട്ടിലപ്പീടിക എല്‍.പി. സ്‌കൂള്‍ റിട്ട. അധ്യാപകന്‍ ഒലേരിപറമ്പത്ത് ദാമോദരന്‍ (ബാലന്‍-76) അന്തരിച്ചു. ഭാര്യ: തുളസി. മക്കള്‍: അജയ്കുമാര്‍, ജഗദീപ്, പൃഥ്വിരാജ്, നീന. മരുമക്കള്‍: പ്രമോദ്, റീന, രജനി, ഷില്‍ജ.


23-Feb-2011
അപ്പു
അത്തോളി: കൊടശ്ശേരി എടത്തില്‍ അപ്പു (90) അന്തരിച്ചു. ഭാര്യ: വിശാലാക്ഷിഅമ്മ. മക്കള്‍:സുരേഷ് (കേരളാപോലീസ്, നടക്കാവ്), അജിത, ശ്രീജ, പരേതരായ രാഘവനുണ്ണി, രാജീവന്‍. മരുമക്കള്‍: നന്ദനന്‍ (കൂമുള്ളി), ശശി, സുമാവതി (എകരൂല്‍), സുരജ (നടുവണ്ണൂര്‍), ശാരദ (അത്തോളി). സഞ്ചയനം വെള്ളിയാഴ്ച.


03-Feb-2011
അപ്പുനായര്‍

അത്തോളി: കോളിയോട്ടുതാഴം ബസ്‌സ്റ്റോപ്പിനു സമീപം കാവുംപുറത്ത് കുറ്റിയില്‍ അപ്പുനായര്‍ (75) അന്തരിച്ചു. ഭാര്യ: ലക്ഷ്മിഅമ്മ. മക്കള്‍: രാജേഷ്. പരേതയായ സ്വപ്ന. മരുമകള്‍: ഷൈനി ചീക്കിലോട്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.




01-Feb-2011
ശങ്കരന്‍
അത്തോളി: കുനിയില്‍ തെരുവിലെ സൊന്നന്‍കണ്ടി ശങ്കരന്‍ (80) അന്തരിച്ചു. ഭാര്യ: പരേതയായ കല്യാണി. മക്കള്‍: ഇന്ദിര, ലക്ഷ്മി (അങ്കണവാടി വര്‍ക്കര്‍, വേളൂര്‍), തങ്കമണി, ഷീജ, ജ്യോതി, ബിജു. മരുമക്കള്‍: ബാലകൃഷ്ണന്‍ (നടക്കാവ് പോലീസ് സ്റ്റേഷന്‍), രാമകൃഷ്ണന്‍ (എസ്.ഐ. ലെയ്‌സണ്‍ ഓഫീസര്‍, മാറാട്), നിത്യാനന്ദന്‍ (എക്‌സ് മിലിട്ടറി), ബാബു (ബാലുശ്ശേരി കുന്നത്തെരു), സബിത (നന്മണ്ട). സഹോദരങ്ങള്‍: ഉണ്ണിച്ചിര (അത്തോളി), ലക്ഷ്മി (ബാലുശ്ശേരി), കല്യാണി (ബാലുശ്ശേരി), പരേതരായ കുഞ്ഞാപ്പന്‍, രാമന്‍മാസ്റ്റര്‍. ശവസംസ്‌കാരം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക് വീട്ടുവളപ്പില്‍.


19-Jan-2011
പാറുഅമ്മ
അത്തോളി: കൊളത്തൂര്‍ തെക്കെ കളരിയില്‍ അപ്പു ആശാരിയുടെ ഭാര്യ പാറുഅമ്മ (85) അന്തരിച്ചു. മക്കള്‍: മാധവന്‍, ഭാസ്‌കരന്‍, രവീന്ദ്രന്‍, രാമചന്ദ്രന്‍, കമല, വസന്ത, സൗമിനി. മരുമക്കള്‍: അപ്പുക്കുട്ടന്‍, ശ്രീധരന്‍, വിജയന്‍, കമല, സുമതി, സുശീല, ജിഷ. സഞ്ചയനം വെള്ളിയാഴ്ച.

17-Jan-2011
ചിരുത

അത്തോളി: കുനിയില്‍ കടവിലെ ചായംകണ്ടി പരേതനായ കോരന്റെ ഭാര്യ ചിരുത (70) ഓട്ടമ്പലം വെളുത്തിനാപുറത്തെ വസതിയില്‍ അന്തരിച്ചു. മക്കള്‍: മീനാക്ഷി, സാമിക്കുട്ടി, വിജയന്‍. മരുമക്കള്‍: ബാബു മടപ്പള്ളി, വിലാസിനി, അജിത. സഹോദരങ്ങള്‍: ആണ്ടിക്കുട്ടി, ഗോവിന്ദന്‍, ദേവകി. സഞ്ചയനം വ്യാഴാഴ്ച




09-Jan-2011

ഷമീം
കാപ്പാട്: മൂന്നുതെങ്ങില്‍ പരേതനായ അലി യൂസുഫിന്റെ മകന്‍ ഷമീം (39) അന്തരിച്ചു. ഭാര്യ: തെസ്‌നി. മക്കള്‍: ഫാത്തിമ ജാസി, ജാബിര്‍ അലി, ഫിദ. മാതാവ്: നഫീസ. സഹോദരങ്ങള്‍: സക്കീന, സയ്യിദ്, ഷഫീക്ക്, സലീം. മയ്യത്ത് നമസ്‌കാരം ഞായറാഴ്ച നാലുമണിക്ക് കാപ്പാട് ജുമുഅത്ത് പള്ളിയില്‍.



ഉമ്മര്‍
അത്തോളി: കോളിയോട്ടുതാഴം മധുരക്കല്‍ ഉമ്മര്‍ (84) അന്തരിച്ചു. ഭാര്യ: മണ്ടോടി ഖദീജ. മക്കള്‍: മുഹമ്മദ് (കുവൈത്ത്), യൂസുഫ്. മരുമക്കള്‍: ബുഷ്‌റ, ആബിദ.




10-Dec-2010
കാര്‍ത്ത്യായനി

അത്തോളി: കൊങ്ങന്നൂര്‍ പുതിയാണ്ടിയില്‍ വാസുവിന്റെ ഭാര്യ ഷീബാലയത്തില്‍ കാര്‍ത്ത്യായനി (61) അന്തരിച്ചു. മക്കള്‍: ഷീബ, ഷജിന, ഷിബിന. മരുമക്കള്‍: കെ.കെ. വിശ്വന്‍, എ.പി. ശങ്കരന്‍ (മേലൂര്‍), വിനോദന്‍ (അന്നശ്ശേരി). സഞ്ചയനം തിങ്കളാഴ്ച.



 08-Dec-2010
ഉണ്ണിമാധവന്‍നായര്‍
അത്തോളി: വേളൂരിലെ പടിഞ്ഞാറയില്‍ ജാനുഅമ്മയുടെ മകന്‍ ഉണ്ണിമാധവന്‍നായര്‍ (57) അന്തരിച്ചു. ഭാര്യ: സത്യവതി. സഹോദരികള്‍: പത്മിനി, ലീല,ലക്ഷ്മി, ശാന്ത, ശാരദ,രാധ. സഞ്ചയനം ശനിയാഴ്ച.






 October 07, 2010
ബാബു
അത്തോളി: നാലുകണ്ടത്തില്‍ മീത്തല്‍ ബാബു (48) അന്തരിച്ചു. അച്ഛന്‍: പരേതനായ കണാരന്‍. അമ്മ: ആച്ചക്കുട്ടി. ഭാര്യ: ശ്രീജ. മക്കള്‍: ബബിത, പ്രബിജ. മരുമകന്‍: ഹരീഷ് (പേരാമ്പ്ര). 


ഗോപാലന്‍







അത്തോളി: കുനിയില്‍കടവ് തൊണ്ടിക്കണ്ടി ഗോപാലന്‍ (65) അന്തരിച്ചു. ഭാര്യ: ശാരദ. മക്കള്‍: പ്രദീപന്‍, പ്രസന്ന, പ്രമോദ്, പ്രമീള. മരുമക്കള്‍: ബാലന്‍, പ്രകാശന്‍, അനിത, ഗീത. 

30-Jul-2010
പെരച്ചന്‍







അത്തോളി: വേളൂരിലെ കുയ്യിലാത്തൂട്ട് പെരച്ചന്‍ (85) അന്തരിച്ചു. ഭാര്യ: ദേവി. മക്കള്‍: കൃഷ്ണന്‍, മോഹനന്‍, പരേതയായ ജയശ്രീ. മരുമക്കള്‍: പങ്കജ, ശ്രീലത.

അത്തോളി: തോരായി പാറപ്പുറത്ത് ആര്. കുഞ്ഞിരാമന് (80) അന്തരിച്ചു. ഭാര്യ: കുഞ്ഞിമാണിക്കം. മക്കള്: ചോയിക്കുട്ടി


അത്തോളി: കുടക്കല്ലിലെ കരുമ്പാരുകണ്ടി ചെക്കിണി (80) അന്തരിച്ചു. ഭാര്യ: കല്യാണി. മക്കള്: ശാന്ത, ബാലന്, പ്രകാശന്, ...

 18-Jul-2010
കുഞ്ഞിപ്പാത്തു






 അത്തോളി: മേപ്പള്ളി പരേതനായ താഴപ്പീടികയില്‍ മമ്മുവിന്റെ ഭാര്യ കുഞ്ഞിപ്പാത്തു (72) അന്തരിച്ചു. വാഴക്കാട് കൊയപ്പത്തൊടി കുടുംബാംഗമാണ്. മക്കള്‍: മറിയം, മുഹമ്മദലി, ആമിന, നഫീസ, ബഷീര്‍, ജമീല, സുഹറ, റംല, ഹാരിസ്, തസ്‌നി. മരുമക്കള്‍: സാഹിര്‍ (സഊദി), സൗദ, പരേതനായ കുഞ്ഞമ്മത്, മമ്മി, ഷാഹിദ, അബ്ദുറഹിമാന്‍, അബ്ദുറഹിമാന്‍, അസീസ്, സുഹറ, ഫൈസല്‍
.

 നാരായണന്‍







കോഴിക്കോട്: തലക്കുളത്തൂര്‍ ചോയികുളം കൈതാംകോട്ടയില്‍ നാരായണന്‍ (79) അന്തരിച്ചു. ഭാര്യ: സൗമിനി. മക്കള്‍: വത്സല, ശോഭന (സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, അത്തോളി ഗ്രാമപ്പഞ്ചായത്ത്), കാഞ്ചന, ചന്ദ്രിക, ഉഷ, ഷാജി. മരുമക്കള്‍: ബാലകൃഷ്ണന്‍, എ.കെ.ബാലന്‍ (പ്രിന്‍സിപ്പല്‍, ജി.വി.എച്ച്.എസ്.സ്‌കൂള്‍, നടക്കാവ്), ശിവരാമന്‍, ബാലകൃഷ്ണന്‍ കുട്ടമ്പൂര്‍, ശിവശങ്കരന്‍, വിജയ. 

04-Jul-2010
കോരപ്പന്‍







അത്തോളി: ചിറ്റന്റെ വളപ്പില്‍ പാലക്കറമ്പത്ത് കോരപ്പന്‍ (74) അന്തരിച്ചു. ഭാര്യ: ദേവി. മക്കള്‍: ഷീജ, ഷിബു. സഹോദരങ്ങള്‍: ഗോപി, സരസു, ബാബു, കണാരന്‍.
20-Apr-201020
ജോസഫ്







കോഴിക്കോട്: കലൂര്‍ ഐപ്പ് മെമ്മോറിയല്‍ ഹൈസ്‌കൂള്‍ അധ്യാപകനായിരുന്ന അത്തോളി കൊടശ്ശേരിയില്‍ പാങ്കോട്ടു-റാത്തപ്പിള്ളി പി.ജെ. ജോസഫ് (74) അന്തരിച്ചു. തീക്കോയികൊട്ടുകാപ്പിള്ളി എസ്റ്റേറ്റിലും പാലാ രൂപതയുടെ എസ്റ്റേറ്റിലും മാനേജറായും ജോലി ചെയ്തിട്ടണ്ട്. ഭാര്യ: എടേട്ട് മേരി ജോസഫ്. മക്കള്‍: ടോമി, സന്തോഷ്. മരുമക്കള്‍: മിനി കുമ്പാട്ട്, പൗളി പൂവേലില്‍.

28-Jun-2010
ഉണ്ണീരിക്കുട്ടി






അത്തോളി: ചീക്കിലോട് മുന്നൂര്‍ കയ്യിലെ ചോറ്റുകൊട്ടയില്‍ ഉണ്ണീരിക്കുട്ടി (87) അന്തരിച്ചു. ഭാര്യ: ജാനകി. മക്കള്‍: ശിവാനന്ദന്‍, അജയകുമാര്‍, മോഹനന്‍ (കെ.എസ്.ആര്‍.ടി.സി.), സാവിത്രി, സുമതി, സുലോചന. മരുമക്കള്‍: ഭരതന്‍, ബിന്ദു, ഗീത, ഷീബ, പരേതരായ മൂത്തോറന്‍കുട്ടി, ഗോപാലന്‍

10 May 2010

അത്തോളി: കണിയാര് വയലില് മുഹമ്മദ്കുഞ്ഞി (65) അന്തരിച്ചു. ഭാര്യ: ആമിന. മക്കള്: നസീമ, ജബാര്, ജാസ്മിന്, ജസീറ

 17-Apr-2010

ഉണ്ണീരിക്കുട്ടി






അത്തോളി: വേളൂരിലെ വടക്കെ പെങ്ങോട്ട് ഉണ്ണീരിക്കുട്ടി (86) അന്തരിച്ചു. ഭാര്യ: ചിരുതക്കുട്ടി. മക്കള്‍: കുമാരന്‍, ദേവി, ദിവാകരന്‍, ഗോവിന്ദന്‍. മരുമക്കള്‍: ലളിത, സുലോചന, ഇന്ദിര

6 Apr 2010 
അത്തോളി: വേളൂര് വെസ്റ്റ് പൊന്നോത്ത് ഹൗസില് മാധവന് നായര് സി.കെ. (89) അന്തരിച്ചു. ഭാര്യ: മീനാക്ഷി അമ്മ. ...

03-Apr-2010
കല്യാണി






അത്തോളി: പരേതനായ വയക്കല്‍ രാരിച്ചന്റെ ഭാര്യ കല്യാണി (80) അന്തരിച്ചു. മക്കള്‍: ശ്രീമതി, ദേവി, ബാലന്‍ (സേലം), ഭാസ്‌കരന്‍, ജാനകി, സുമതി, സൗമിനി. മരുമക്കള്‍: പരേതനായ ഗോപാലന്‍, കോരപ്പന്‍, തങ്കം, റീന, പ്രഭാകരന്‍, ബാബു (മക്കട), ബാബു.

28-march 2010
അത്തോളി: കുടക്കല്ലിലെ പരേതനായ കരുമ്പാരുകണ്ടി മൂത്തോറന്റെ ഭാര്യ കമലാക്ഷി (65) അന്തരിച്ചു

അത്തോളി: ജില്ലാ പ്രൊബേഷന് ഓഫീസ് റിട്ട. ജീവനക്കാരന് കൊളക്കാട് അപ്പംവീട്ടില് ഇ.പി. ഷണ്മുഖന് നായര് (65) അന്തരിച്ചു

24 Mar 2010
അത്തോളി: കുന്നത്തറ പരേതനായ മേക്കുന്നത്ത് കുഞ്ഞായന്റെ ഭാര്യ നെടൂളി ഇയ്യാത്തുമ്മ (80) അന്തരിച്ചു.
17-Mar-2010


അസൈന്‍






പറമ്പത്ത്: വി.കെ. റോഡ് വെള്ളിയാം കാക്കൂല്‍ അസൈന്‍ (68) അന്തരിച്ചു. ഭാര്യ: പാത്തുമ്മൈ. മക്കള്‍: ഷറീന, ഷമീറ, ജിസ്‌ന, സബിന, ഷാജിന. മരുമക്കള്‍: റഷീദ് (ഇയ്യാട്), ലത്തീഫ് (വി.കെ. റോഡ്), ബഷീര്‍ (അത്തോളി), റിയാസ് (ചെങ്ങോട്ടുകാവ്), റസാഖ് (വേളൂര്‍). സഹോദരങ്ങള്‍: അബ്ദുറഹ്മാന്‍, ഖദീജ, നഫീസ, സഫിയ, സൈനബ.
 
23-Feb-2010

ആണ്ടിക്കുട്ടി






അത്തോളി: മനയില്‍മീത്തല്‍ ആണ്ടിക്കുട്ടി (63) അന്തരിച്ചു.
ഭാര്യ: സരോജിനി. മക്കള്‍: ഷീബ, മിനി, ശിവദാസന്‍.
മരുമക്കള്‍ രവീന്ദ്രന്‍ (മെഡിക്കല്‍കോളേജ്), വിദ്യാസാഗര്‍
(പി.എ.സി.എല്‍)





11-Feb-2010

ജാനു

അത്തോളി: പുളിക്കൂല്‍ ഇമ്പിച്ചന്റെ ഭാര്യ പുളിക്കൂല്‍ ജാനു (78) അന്തരിച്ചു. മക്കള്‍: സത്യനാഥന്‍, രത്‌നാവതി, സുഗുണന്‍, രമേശന്‍. മരുമക്കള്‍: പരേതനായ പുഷ്‌കരന്‍, ലസിത, സുനിത, ഗീത. .
 

അപ്പുനായര്‍






അത്തോളി: വേളൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഇല്ലത്ത്മീത്തല്‍ അപ്പുനായര്‍ (90) അന്തരിച്ചു. ഭാര്യ: പരേതയായ അമ്മാളുഅമ്മ. മക്കള്‍: പരേതനായ ബാലന്‍നായര്‍, ലീല, സൗമിനി, വിശ്വനാഥന്‍. മരുമക്കള്‍: കല്യാണിക്കുട്ടി, രതി.
10-Jun-2010
ഫാത്തിമ






അത്തോളി: പരേതനായ തൈക്കണ്ടി ആമദ് ഹാജിയുടെ ഭാര്യ താഴത്ത് ഫാത്തിമ (96) അന്തരിച്ചു. മക്കള്‍: മുഹമ്മദ്കുട്ടി (റിട്ട. ഹെഡ്മാസ്റ്റര്‍-ജി.എല്‍.പി.എസ്. അത്തോളി), പരേതനായ അബ്ദുല്ല, ആയിശ, മറിയം താഴൊടിയില്‍, ഖദീജ. മരുമക്കള്‍: സി.പി. ഇമ്പിച്ചി മൊയ്തീന്‍ (കക്കഞ്ചേരി), പരേതരായ ചേലാക്കര മഹ്മൂദ് ഹാജി, ടി.
മൂസഹാജി



23 Feb 2010

അത്തോളി: മനയില്മീത്തല് ആണ്ടിക്കുട്ടി (63) അന്തരിച്ചു. ഭാര്യ: സരോജിനി. മക്കള്: ഷീബ, മിനി, ശിവദാസന്. ...
  
അത്തോളി: അടുവാട്ട് പൈക്കാട്ടുകുഴിയില് പുരുഷോത്തമന് (48) അന്തരിച്ചു. ഭാര്യ: രമ. മക്കള്: ലിന്ഷ, ലിമേഷ് (എടക്കര ...

അത്തോളി: തെയ്യം കലാകാരന് വേളൂര് തറോപ്പടിക്കല് ഇമ്പിച്ചി (89) അന്തരിച്ചു. ഭാര്യ: കല്യാണി. മക്കള്: ശ്രീധരന് (വേളൂര്) ...

അത്തോളി: പരേതനായ കച്ചേരിക്കണ്ടി ആണ്ടിയുടെ ഭാര്യ കാരയില് പെരച്ചിയമ്മ (96) അന്തരിച്ചു. മക്കള്: പരേതനായ ബാലന് ...

അത്തോളി: വേളൂര് വെസ്റ്റ് ചെരിയാരംകണ്ടി പരേതനായ രാമന്റെ ഭാര്യ ജാനകി (86) അന്തരിച്ചു. ...

അത്തോളി വേളൂര് വിദുരാജ് ക്വാര്ട്ടേഴ്സ് വേലായുധന് (51),



 
 
  Today, there have been 30 visitors (53 hits) on this page!
 
 
hit counter
(www.faisalm.tk)Copyright © 2010 eeindia.tk All Rights Reserved. | powered By : eeindia.tk
This website was created for free with Own-Free-Website.com. Would you also like to have your own website?
Sign up for free